അവനെ പുറത്താക്കിയതില്‍ ഖേദിക്കുന്നു | Oneindia Malayalam

2020-11-11 2,234

I should've sacrificed my wicket for Suryakumar Yadav, says Rohit Sharma
മത്സരശേഷം സംഭവത്തില്‍ വലിയ നിരാശയുണ്ടെന്ന് രോഹിത് ശര്‍മ തുറന്നുസമ്മതിച്ചു. സൂര്യകുമാറിന് പകരം താനായിരുന്നു വിക്കറ്റ് ത്യജിക്കേണ്ടിയിരുന്നത്. കാരണം സീസണില്‍ മികച്ച ഫോമിലാണ് സൂര്യകുമാര്‍.